ഇന്ന് ഓണം ..
പൂക്കളം ഇട്ടു, പായസം
ഒക്കെ കൂട്ടി സദ്യ ഒക്കെ കഴിചു ആഘോഷിക്കണം എന്നൊക്കെ, ഏതൊരു മലയാളിയെ പോലെ ഞ്യാനും സ്വപനം കണ്ടു.
എന്നിട്ട് എന്തായി...
ഓഫീസ്സിൽ ഇരുന്നു
ഡെബിറ്റ് ക്രെഡിറ്റ് മിക്സ് ചെയ്ധു റിപ്പോർട്ട് ഉണ്ടാക്കി ഇരിക്കുന്നു.
അല്ലേലും പ്രവസികള്‍ക്ക്
ഓണം ആയാലും ഉണ്ണി പിറന്നാലും ആഘോഷം വെള്ളിയാഴ്ച
തന്നെ ...
എല്ലാവര്ക്കും ഈ പൊന്നോണം
സർവ്വ ഐശ്വര്യവും നിറഞ്ഞതാവട്ടെ...
പ്രവാസികളെ നമുക്ക്
വെള്ളിയാഴ്ച ആഗോഷിക്കാം...
NB: കഴിഞ്ഞ രണ്ടു
വെള്ളിയാഴ്ചയും ഓണാഘോഷം തന്നെ ആയിരുന്നു
..ഇനി അടുത്ത പെരുന്നാള് വരെ ഓണാഘോഷം തന്നെ.
പ്രവാസികളെ സമ്മധിക്കണം ..
L
ഓണത്തിന് ഓഫീസിൽ ഇരിക്കുന്ന ഒരു പാവം
പ്രവാസി മലയാളി... :(

1 comment:
Eshwara eniyum enthoke kananam... enthayalum nannaittundu...
Post a Comment