മച്ചാ... ധനി ,,
ഇന്നലെ ലുലുവില്‍ വച്ച് നിന്‍റെ പഴയ ലവ്വര്‍നെ കണ്ടു . എന്നെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. അവള്‍ അല്പം നാണത്തോടെ എന്റെ അടുത്ത് വന്നു ... അവളുടെ ഭംഗിയുള്ള ഉണ്ടകണ്ണുകളില്‍ നോക്കി ഞാന്‍ ഹായ് പറഞ്ഞു...
അവള്‍ക്കു എന്നെ കണ്ട ചമ്മല്‍ വിട്ടു മാറിയിട്ടില്ല ..
തിരിച്ചു ഒരു ഹായ് പോലും പറയാതെ അവള്‍ എന്നോട് ചോദിച്ചു.....
.
.
.
.
.
.
.
"ആ തെണ്ടി ചത്തോ ?? "

No comments:
Post a Comment